LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

neeraj chopra

Sports Desk 3 years ago
News

ലോക അത്‌ലറ്റിക്‌‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി

19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്.

More
More
Web Desk 4 years ago
News

നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി

ഉവെ ഹോണിന്‍റെ പരിശീലനത്തില്‍ ഫെഡറേഷന്‍ അംഗങ്ങള്‍ സന്തുഷ്ടരല്ല. അതിനാല്‍ അദ്ദേഹത്തെ മാറ്റി പുതിയ രണ്ട് പരിശീലകരെ കൊണ്ടുവരുവാനാണ്‌ ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും

More
More
Web Desk 4 years ago
National

ഏത് രാജ്യക്കാരായാലും കായിക താരങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നവരാണ്; നീരജ് ചോപ്രയ്ക്ക് ബജ്രംഗ് പൂനിയയുടെ ഐക്യദാര്‍ഢ്യം

തന്റെ ജാവലീനില്‍ കൃത്രിമത്വം കാണിക്കാനാണ് അര്‍ഷാദ് ജാവലീന്‍ എടുത്തതെന്ന തരത്തില്‍ വരുന്ന പ്രവചരണങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണ്.

More
More
Web Desk 4 years ago
National

നീരജ് ചോപ്രയ്ക്ക് ബൈജൂസ് വക രണ്ട് കോടി രൂപ സമ്മാനം; മറ്റ് മെഡല്‍ ജേതാക്കള്‍ക്ക് ഓരോ കോടി

രാജ്യത്തെ കായിക മേഖലയിലുളളവര്‍ക്ക് പ്രോത്സാഹനം എന്ന നിലയിലാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബൈജൂസ് പ്രസ്താവനയില്‍ പറയുന്നു

More
More
Web Desk 4 years ago
Olympics

പൊന്നണിഞ്ഞ് നീരജ്; ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം

1900 ത്തില്‍ പാരീസില്‍ നടന്ന ആദ്യ ആധുനിക ഒളിംപിക്‌സിലായിരുന്നു ഒരു ഇന്ത്യന്‍ താരം അവസാനമായി ട്രാക്കില്‍ മെഡല്‍ നേടിയത്. ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി മല്‍സരിച്ച നോര്‍മന്‍ പിച്ചാര്‍ഡ് 200 മീറ്ററിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും വെള്ളി നേടിയിരുന്നു.

More
More